അനധികൃത മണ്ണെടുപ്പ്;
ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തു

മണ്ണാര്‍ക്കാട്:പോത്തോഴിക്കാവ് റോഡില്‍ സ്വകാര്യ സ്ഥലത്തെ അന ധികൃത മണ്ണെടുപ്പ് റെവന്യുവകുപ്പ് ഇടപെട്ട് തടഞ്ഞു.അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണ്ണെടുക്കുന്ന താ യി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് നിന്നും ഒരു...